KeralaLatestThiruvananthapuram

വൃദ്ധമാതാവിനെ മർദ്ദിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയ മകൻ പിടിയിൽ

“Manju”

കഴക്കൂട്ടം : കഠിനംകുളത്ത് വൃദ്ധമാതാവിനെ മർദ്ദിച്ച് സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കിയ മകൻ പൊലീസ് പിടിയിൽ. പുതുക്കുറുച്ചി കെ.എസ്.ഇ.ബി ക്ക് സമീപം പ്രതീഷ് വില്ലയിൽ പ്രതീഷ്(35)ആണ് പിടിയിലായത്. മാതാവായ ഫ്ളോറി പെരേരയുടെ പരാതിയിലാണ് അറസ്റ്റ്.എസ്.എച്ച്. ഒ സജീഷ്. എസ്.ഐ രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.

Related Articles

Back to top button