മാവേലിക്കര : ചെറുകോല്‍ ആത്മബോധോദയ സംഘം ശ്രീശുഭാനന്ദ ട്രസ്റ്റ് അംഗവും ശുഭാനന്ദദർശനം മാസികയുടെ മാനേജിങ് എഡിറ്ററും പണ്ഡിതശ്രേഷ്ഠനും ഉജ്ജ്വലവാഗ്മിയുമായ സ്വാമി ധര്‍മ്മതീര്‍ത്ഥന്‍ ഞായറാഴ്ച രാത്രി 8 15ന് പരലോകപ്രാപ്തനായി. സംസ്കാരം നാളെ (09-11-2021) ചൊവ്വാഴ്ച പകൽ 11മണിക്ക് ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമ വളപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്നതായിരിക്കുമെന്ന് ട്രസ്റ്റ് അധികാരികള്‍ അറിയിച്ചു.
Related Articles
Check Also
Close
-
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ച്July 31, 2021 3:01 PM