KeralaKozhikodeLatest

അപകടത്തില്‍ മരിച്ച സൈനികന് അന്ത്യോപചാരം

“Manju”

വി.എം.സുരേഷ്കുമാർ

വടകര : പഞ്ചാബില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികന്‍ മിഥുന്‍ സത്യന് ജീല്ലാ കലക്ടര്‍ സാംബശിവറാവു അന്ത്യോപചാരമര്‍പ്പിച്ചു.
കക്കോടി ബദിരൂരിലെ വസതിയിലെത്തിയ അദ്ദേഹം മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് മിഥുന്‍ മരിച്ചത്. അഞ്ച് വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു.

 

Related Articles

Back to top button