IndiaInternationalLatest

കുവൈറ്റ് പ്രധാനമന്ത്രിക്ക്  അഭിനന്ദനവുമായി നരേന്ദ്ര മോദി

“Manju”

ന്യൂഡല്‍ഹി: കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അല്‍ സബാഹിനെ അഭിനന്ദനം അറിയിച്ചത്.
കുവൈറ്റ് അമീര്‍ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു.

Related Articles

Back to top button