KeralaLatest

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

“Manju”

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 540
മലപ്പുറം 322
ആലപ്പുഴ 253
എറണാകുളം 230
കോട്ടയം 203
കാസർഗോഡ് 174
കണ്ണൂർ 124
തൃശൂർ 97
പത്തനംതിട്ട 87
കോട്ടയം 78
കൊല്ലം 77
പാലക്കാട് 65
ഇടുക്കി 64
വയനാട് 17
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 2151 പേർക്ക്. ഇന്ന് 1217 പേർ രോഗമുക്തി നേടി.

Related Articles

Back to top button