KeralaLatest

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഓള്‍ കേരള ടൈലേഴ്സ് അസോസിയേഷന്‍

“Manju”

രാജ്യത്തെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ

ശ്രീജ.എസ്

കാഞ്ഞങ്ങാട്: കേന്ദ്ര ഗവണ്‍മെന്റിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷക തൊഴിലാളികള്‍ നടത്തുന്ന പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ടൈലറിങ് വര്‍ക്കേഴ്സ് ഫോറം ഓഫ് ഇന്ത്യ (ടി ഡബ്ല്യൂ എഫ് ഐ ) എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണാ സമരം സംഘടിപ്പിക്കുന്നതിന് ഭാഗമായി കേരളത്തില്‍ ഓള്‍ കേരള ടൈലേഴ്സ് അസോസിയേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ധര്‍ണാ സമരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു.

Related Articles

Back to top button