IndiaLatest

സമ്പദ് വ്യവസ്ഥ പച്ച പിടിക്കുന്നതായി സര്‍വ്വെ…

“Manju”

ന്യൂഡല്‍ഹി: കോവിഡ്​ മഹാമാരിയെത്തുടര്‍ന്ന്​ തകര്‍ച്ച നേരിടുന്ന രാജ്യത്തെ സമ്ബദ്​ വ്യവസ്​ഥ അടുത്ത മാസങ്ങളില്‍ പച്ചപിടിക്കുമെന്ന്​ സര്‍വേ റിപ്പോര്‍ട്ട്​. രാജ്യത്ത്​ വീട്​ പുനരുദ്ധാരണം, യാത്ര, മറ്റ്​ വിനോദങ്ങള്‍ എന്നിവക്കായി പണം ചെലവഴിക്കുമെന്ന്​ 48 ശതമാനം ഉപയോക്താക്കളുടെ പ്രതികരണമാണ്​​ സാമ്ബത്തിക രംഗത്തിന്​ പുത്തന്‍ ഉണര്‍വേകുക. ഉത്സവ സീസണിലെയും ദ്വിവാര്‍ഷിക ചെലവഴിക്കലുകളും അടിസ്​ഥാനപ്പെടുത്തിയാണ്​ സര്‍വേ പ്രവചനം.

Related Articles

Back to top button