AlappuzhaKeralaLatest

ആലപ്പുഴ നഗരസഭയില്‍ യു.ഡി.എഫ് ശൂന്യം

“Manju”

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ യു.ഡി.എഫിന് ദയനീയ പരാജയം. നഗരസഭയിലെ ഭൂരിപക്ഷം വാര്‍ഡുകളിലും എല്‍.ഡി.എഫ് വിജയിച്ചു. എസ്.ഡി.പി.ഐ, സ്വതന്ത്രന്‍ എന്നിവര്‍ ഓരോ വാര്‍ഡുകളില്‍ ലീഡ് ചെയ്യുകയാണ്. യു.ഡി.എഫ് നേതാവും മുന്‍ ചെയര്‍മാനുമായ തോമസ് ജോസഫ് അടക്കം പ്രമുഖര്‍ പരാജയപ്പെട്ടു.

Related Articles

Back to top button