InternationalLatest

ബുക്കര്‍ പുരസ്‌കാരം ദാമണ്‍ ഗാല്‍ഗുതിന്

“Manju”

2021-ലെ ബുക്കര്‍ പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ദാമണ്‍ ഗാല്‍ഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമണ്‍ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ്‌ നേടിയത്‌. ഇതിനു മുന്‍പ് രണ്ട്‌ തവണ ദാമാണ്‍ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

Related Articles

Back to top button