IndiaLatest

പരസ്യം; പ്രധാനമന്ത്രിയുടെ ഓഫീസ് വില്‍പ്പനയ്ക്ക്

“Manju”

വാരണസി: ഏഴര കോടി രൂപയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് വില്‍പനയ്‌ക്കെന്ന് പരസ്യം. പ്രമുഖ ക്ലാസിഫൈഡ്‌സ് വെബസൈറ്റായ ഒഎല്‍എക്‌സിലാണ് ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് പരസ്യം നല്‍കിയത്. ഓഫീസിന്റെ ചിത്രം സഹിതമായിരുന്നു പരസ്യം നല്‍കിയത്.ലക്ഷമീകാന്ത് ഓജ്ഹ എന്നയാളുടെ അക്കൗണ്ടില്‍ നിന്നായിരുന്നു പരസ്യം പങ്കുവച്ചിരുന്നത്. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button