InternationalLatest

എയര്‍പോര്‍ട്ട്​ ഷോ ഇന്നുമുതല്‍

“Manju”

ദു​ബൈ ; ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ര്‍​ശ​ന പ​രി​പാ​ടി​യാ​യ എ​യ​ര്‍​പോ​ര്‍​ട്ട്​ ഷോ ​ഇ​ന്നു മു​ത​ല്‍ ദു​ബൈ വേ​ള്‍​ഡ്​ ട്രേ​ഡ്​ സെ​ന്റ​റി​ല്‍ ആ​രം​ഭി​ക്കും. മൂ​ന്നു​ദി​വ​സ​ത്തെ പ​രി​പാ​ടി വ്യാ​ഴാ​ഴ്ച​യാ​ണ്​ സ​മാ​പി​ക്കു​ക. കോ​വി​ഡി​ന്​ ശേ​ഷം ക​രു​ത്താ​ര്‍​ജി​ച്ചു​തു​ട​ങ്ങി​യ ലോ​ക​ത്തെ വ്യോ​മ​യാ​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ളും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും എ​യ​ര്‍​പോ​ട്ട്​ ഷോ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​​പ്പെ​ടും.

ആ​ഗോ​ള വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്താ​ണ് എ​യ​ര്‍​പോ​ര്‍​ട്ട് ഷോ ​എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​​തോ​റി​റ്റി പ്ര​സി​ഡ​ന്‍റും ദു​ബൈ വി​മാ​ന​ത്താ​വ​ള ചെ​യ​ര്‍​മാ​നു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ന്‍ സ​ഈ​ദ്​ ആ​ല്‍ മ​ക്​​തൂം പ​റ​ഞ്ഞു.

Related Articles

Back to top button