IndiaLatest

അ​മി​ത് ഷാ ​ഇ​ന്ന് ബം​ഗാ​ളി​ല്‍;സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്കും

“Manju”

അ മി ത് ഷാ യ്ക്ക് കോ വി ഡ് മു ക്തി

ശ്രീജ.എസ്

കൊ​ല്‍​ക്ക​ത്ത: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് ബം​ഗാ​ളി​ല്‍ എ​ത്തും . രാ​വി​ലെ രാ​മ​കൃ​ഷ്ണ മി​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മി​ഡ്നാ​പ്പൂ​രി​ല്‍ അ​മി​ത് ഷാ ​റാ​ലി ന​ട‌​ത്തും . നേ​ര​ത്തെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ പശ്ചാത്തലത്തില്‍ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്കും .

അ​മി​ത് ഷാ​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സു​ര​ക്ഷ വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി സം​സാ​രി​ച്ചി​രു​ന്നു. ച​ര്‍​ച്ച​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ത​ള്ളി​യി​രു​ന്നു.അ​തേ​സ​മ​യം, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വ​ച്ച നേ​താ​ക്ക​ള്‍ ഇ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നും റിപ്പോര്‍ട്ട് ഉണ്ട് .

Related Articles

Back to top button