KeralaLatest

ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വം; പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു

“Manju”

ശ്രീജ.എസ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ച്ച്‌ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. 25 വയസ്സിന് താഴെയുള്ള യുവാക്കളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ സി​.സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

മെ​ട്രോ റെ​യി​ല്‍ വ​ഴി​യാ​ണ് ര​ണ്ട് പ്ര​തി​ക​ളും മാ​ളി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വ​രും മെ​ട്രോ​യി​ല്‍ ത​ന്നെ സൗ​ത്ത് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യി. പ്ര​തി​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്ക് പു​റ​ത്തു​ നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി.

Related Articles

Back to top button