KeralaLatest

നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നുവേട്ട; 60പേര്‍ പിടിയില്‍

“Manju”

വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നുവേട്ട; 25 സ്ത്രീകള്‍  ഉള്‍പ്പെടെ 60 പേർ പിടിയില്‍ | Kerala, Latest News, India , night party,  wagamon drug case, wagamon night party ...

ശ്രീജ.എസ്

വാഗമണ്‍; സ്വകാര്യ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ ജില്ലാ നര്‍കോട്ടിക് സെല്ലിന്റെ റെയ്ഡ്. എല്‍എസ്ഡി അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നും തുടര്‍നടപടികള്‍ അടുത്ത ദിവസം പൂര്‍ത്തീകരിക്കുമെന്നും ഇടുക്കി എഎസ്പി സുരേഷ് കുമാര്‍ പറഞ്ഞു.

നിശാപാര്‍ട്ടിയെക്കുറിച്ച്‌ എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്.

Related Articles

Back to top button