IndiaLatest

ബ്രി​ട്ട​ണി​ല്‍ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

“Manju”

അ തി വേ ഗ കോ വി ഡ് വൈറസ്; ബ്രി ട്ട ണി ൽ നി ന്നു ള്ള എ ല്ലാ വി മാ ന സ ർ വീ സു  ക ളും റ ദ്ദാ ക്ക ണ മെ ന്ന് അ ര വി ന്ദ് കേ ജ രി വാ ൾ

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ബ്രിട്ടനില്‍ അ​തി​വേ​ഗം പ​ട​രു​ന്ന പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ്രി​ട്ട​ണി​ല്‍ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സിന്റെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ സ്ട്രെ​യ്ന്‍ അ​തി​വേ​ഗ​ത്തി​ല്‍ പ​ട​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

യു​കെ​യി​ല്‍ പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​യ​ര്‍​ല​ന്‍​ഡ്, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, നെ​ത​ര്‍​ല​ന്‍​ഡ്സ്, ബെ​ല്‍​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളെ​ല്ലാം യു​കെ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു.

Related Articles

Back to top button