LatestThiruvananthapuram
Flash News : തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (നവംബർ-29) അവധി…
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ
തിരുവനന്തപുരം : കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ കോളജുകൾക്കും നാളെ (നവംബർ-29) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.