IndiaLatest

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നോര്‍ത്ത്‌ഈസ്റ്റ് ഒഡിഷ മത്സരം സമനിലയില്‍

“Manju”

ഇന്ത്യൻ സൂപ്പർലീഗിൽ നോർത്ത്ഈസ്റ്റ് ഒഡിഷ മത്സരം സമനിലയിൽ.

ശ്രീജ.എസ്

ഗോവ : ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്നലെ നടന്ന നോര്‍ത്ത്‌ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമുകള്‍ രണ്ട് ഗോളുകള്‍ വീതം നേടിയിരുന്നു. മൗറീഷ്യോ, അലക്സണ്ടര്‍ എന്നിവര്‍ ഒഡിഷക്ക്‌ വേണ്ടിയും,ല ബൂട്ട്, അപ്പയ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടിയും ഗോള്‍ നേടി.

Related Articles

Back to top button