KeralaLatest

ആറ്റിങ്ങല്‍ ഏരിയ മീറ്റിംഗ് നടന്നു

“Manju”

ആറ്റിങ്ങല്‍ (തിരുവനന്തപുരം) : ശാന്തിഗിരി ആറ്റിങ്ങല്‍ ഏരിയയുടെ മീറ്റിംഗ് ഞായറാഴ്ച (20-11-2022) ന് നഗരൂരിലുള്ള ആറ്റിങ്ങല്‍ ഏരിയ ഓഫീസില്‍ വെച്ച് നടന്നു. മാതൃമണ്ഡലം ഇൻചാര്‍ജ് ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി മീറ്റിംഗില്‍ പങ്കെടുത്തു. ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്., മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.., കണ്‍വീനര്‍ ഉഷ എന്‍.. എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button