KeralaLatest

കോവിഡ് സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനം വീണ്ടും കടമെടുക്കുന്നു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടാണിത്. ആയിരം കോടി രൂപയാണ് കടമെടുക്കുക. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് നീക്കം. റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴിയാണ് ലേലം നടക്കുക. ഈ മാസം 29 ന് കടപ്പത്ര ലേലം നടക്കും.

Related Articles

Back to top button