LatestThiruvananthapuram

പോത്തന്‍കോട് കര്‍ഷക സമര ഐക്യദാര്‍ഢ്യ സമ്മേളനം

“Manju”

പോത്തൻകോട് :  പോത്തൻകോട് ജംഗ്ഷനിൽ ഡിസംബർ 26ന് കോലിയക്കോട് പൂലന്തറ പരിസ്ഥിതിസംരക്ഷണ ആക്ഷൻ കൗൺസിൽ കർഷക സമര ഐക്യദാർഢ്യ സമ്മേളനം നടത്തുന്നു. വൈകീട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനം പ്രശസ്ത സിനിമ താരം പ്രേംകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു.

Related Articles

Back to top button