IndiaLatest

ഭിന്നശേഷി ദിനാഘോഷം ഡിസംബർ മൂന്നിന്

“Manju”

തിരുവനന്തപുരം : ജില്ലാ സാമൂഹ്യനീതി ഓഫീസും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഭിന്നശേഷി ദിനാഘോഷം ഡിസംബർ മൂന്നിന്. വഴുതക്കാട് ഗവൺമെന്റ് വിമെൻസ് കോളേജിൽ എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും കലാ-കായിക മത്സരങ്ങളാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2343241

Related Articles

Back to top button