LatestMalappuram

വിവാഹിതരായി

“Manju”

വടകര : ചോമ്പാല കേളോത്ത് പറമ്പ് രാജാസിൽ ദിവംഗതനായ രാജൻ കെ.പിയുടേയും ശോഭനയുടേയും മകൻ റിനൂപ് കെ.പിയും വടകര കണ്ണൂക്കര മീത്തലെ മുക്കാളി ശാന്തിപുഷ്പത്തിൽ മോഹനൻ.കെയുടേയും പ്രമീള.കെയുടേയും മകൾ ജനപ്രിയയും തമ്മിലുള്ള വിവാഹം 2021 ഡിസംബർ 27 ന് ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button