KeralaLatest

സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനിലയില്‍ പുരോഗതി

“Manju”

സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

ശ്രീജ.എസ്

കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനിലയില്‍ പുരോഗതി. സഹോദരനും സംവിധായകനുമായ സന്തോഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇന്നുതന്നെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്ന് നേരത്തേ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ നന്ദിപറഞ്ഞു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് സംഗീത് ശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button