KeralaLatest

മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി ഉലകനായകന്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം മേയര്‍ ആയി ചുമതലയേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമയി കമല്‍ ഹാസന്‍. ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആര്യയുടെ ചിത്രം പങ്കുവെച്ചാണ് കമല്‍ ഹാസന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് കമല്‍ ഹാസന്‍ കുറിച്ചിരിക്കുന്നത്.

Related Articles

Back to top button