KeralaLatestThrissur

പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

തൃശൂര്‍ : പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു . 81 വയസ്സായിരുന്നു . വിദ്വാന്‍ കെ പ്രകാശത്തിന്റെ മകനാണ് . ടോള്‍സ്‌റ്റോയി, ദസ്തയേവിസ്‌കി, വിക്ടര്‍ ഹ്യൂഗോ, ആര്‍തര്‍ കോനന്‍ ഡോയല്‍, ഡിഎച്ച്‌ ലോറന്‍സ്, തസ്ലീമ നസ്രിന്‍ എന്നിവരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് . ഒട്ടേറെ ചരിത്രപുസ്തകങ്ങളും രചിച്ചു. ഭാര്യ: ഡോ. ശാന്തബാലചന്ദ്രന്‍.മക്കള്‍ വിനോദ്.കെ.ബി, ആനന്ദ് കെ.ബി. മരുമക്കള്‍: രജനി, സോണിയ

Related Articles

Back to top button