InternationalLatest

ജാ​ര​ദ് കു​ഷ്‌​ന​ര്‍​ക്ക് ​സമാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ര്‍​ദേ​ശം

“Manju”

ട്രം പി ന്‍റെ മ രു മ ക ൻ കു ഷ്‌ ന ർ ക്ക് നൊ ബേ ൽ പു ര സ്കാ ര നാ മ നി ർ ദേ ശം

ശ്രീജ.എസ്

ഓ​സ്‌​ലോ: മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്റെ മ​രു​മ​ക​നും വൈ​റ്റ് ഹൗ​സ് ഉ​പ​ദേ​ശ​ക​നു​മാ​യ ജാ​ര​ദ് കു​ഷ്‌​ന​ര്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്റെ ഡെ​പ്യൂ​ട്ടി അ​വി ബെ​ര്‍​കോ​വി​റ്റ്സി​നും സ​മാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ര്‍​ദേ​ശം. യു​എ​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​സ്രാ​യേ​ല്‍ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള സ​മാ​ധാ​ന ക​രാ​ര്‍ പ്രാ​യോ​ഗി​ക​മാ​ക്കി​യ​തി​നാ​ണ് നാ​മ​നി​ര്‍​ദേ​ശം ചെയ്തത .

ഡോ​ണ​ള്‍​ഡ് ട്രം​പി​ന്റെ ര​ണ്ട് ഡെ​പ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും സ​മാ​ധാ​ന നൊ​ബേ​ലി​ന് പ​രി​ഗ​ണനയിലുണ്ട്. അ​മേ​രി​ക്ക​ന്‍ അ​റ്റോ​ര്‍​ണി ഡെ​ര്‍​ഷോ​വി​റ്റ്സ് ആ​ണ് ര​ണ്ട് ഡെ​പ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. 2020 ല്‍ ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെ​ന്റ് ന​ട​പ​ടി​ക​ള്‍ വ​ന്ന​പ്പോ​ള്‍ അ​ല​ന്‍ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചി​രു​ന്നു.
റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ലെ​ക്സി ന​വ​ല്‍​നി, സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥാ​പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ ത്യു​ന്‍​ബേ എ​ന്നി​വ​ര്‍​ക്കും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യ്ക്കും(​ഡ​ബ്ല്യു.​എ​ച്ച്‌.​ഒ.) ഇ​ത്ത​വ​ണ​ത്തെ സ​മാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button