LatestThiruvananthapuram

റേഷൻ വിതരണം: ഇ-പോസ് പ്രശ്നം പരിഹരിച്ചു

“Manju”

സംസ്ഥാനത്ത് റേഷന്‍ വിതരണത്തിനുള്ള ഇപോസ് യന്ത്രിന്റെ പ്രശ്നം പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. നിലവിൽ 7 ജില്ലകളിൽ റേഷൻ വിതരണം തുടങ്ങിയതായും 6977 കടകൾ തുറന്നതായും അദ്ദേഹം അറിയിച്ചു. 1,19000 ത്തില്‍ അധികം ആളുകൾ ഇതിനോടകം റേഷൻ വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button