AlappuzhaKeralaLatest

വി.ജി മോഹനനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തെരെഞ്ഞെടുത്തു

“Manju”

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി വി.ജി മോഹനനെ തെരെഞ്ഞെടുത്തു. കണിച്ചുകുളങ്ങര ഡിവിഷനിൽ നിന്നും മത്സരിച്ചാണ് വിജയിച്ചത്. വി.ജി മോഹനൻ ഗുരുഭക്തനാണ്. അദ്ദേഹത്തിൻ്റെ ഭാര്യ നീലവേണി എല്‍. ശാന്തിഗിരി മാതൃമണ്ഡലം ആലപ്പുഴ ഏരിയ കമ്മിറ്റി (സീനിയർ കോർഡിനേറ്റർ, സർവ്വീസസ്) ആയി പ്രവർത്തിക്കുന്നു. അദ്ദേഹത്തിൻ്റെ സഹോദരൻ പരേതനായ വി.ജി പൊന്നപ്പൻ ശാന്തിഗിരി ആശ്രമം കമ്മ്യൂണിറ്റി കിച്ചണിലെ ജീവനക്കാരനായിരുന്നു.

Related Articles

Back to top button