IndiaLatest

കൊവിഡ് വാക്സിൻ സൗജന്യമായി നൽകും; ആരോഗ്യ മന്ത്രി

“Manju”

രാജ്യത്തുടനീളം കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ഇന്നു നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തുകയും ചെയ്തു.

Related Articles

Back to top button