KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തന്‍കോട് : കോട്ടയം വൈക്കം അംബിക മാർക്കറ്റ് വെട്ടിക്കാപ്പള്ളി ഹൗസിൽ ദിവംഗതനായ പങ്കജാക്ഷന്റെയും ശോഭനയുടെയും മകൻ പ്രദീപ് വി. പി.യും, ശാന്തിഗിരി പുളിയ്ക്കക്കോണം ധർമ്മത്തിൽ എസ്. നന്ദകുമാറിന്റെയും എൽ. സുലജയുടേയും മകൾ എൻ. അർച്ചനയും ശാന്തിഗിരി ആശ്രമത്തിൽ വെച്ച് 2021 ജനുവരി 3 ന് വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു  വിവാഹം നടന്നത്.

Related Articles

Back to top button