Thiruvananthapuram

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ അധികാരമേറ്റ പുതിയ സമിതികളുടെ യോഗം

“Manju”

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ അധ്യക്ഷൻ മാരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും യോഗം 2021 ജനുവരി 4 തിങ്കൾ രാവിലെ 10 30 ന് ആറ്റിങ്ങൽ പൂവൻപാറയിലെ പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ ചേർന്നു.തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് പുതിയ സമിതികൾ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗമാണ് ഇത്.

Related Articles

Back to top button