KeralaLatestThiruvananthapuram

വൈദ്യുതി മുടങ്ങും

“Manju”

തിരുവനന്തപുരം : കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേരിഗിരി, റബ്ബര്‍വിള, കാളകെട്ടി, പൗള്‍ട്രി, പാറമുകള്‍ എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(06 ജനുവരി) രാവിലെ 8.50 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Related Articles

Back to top button