IndiaLatest

എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്

“Manju”

യു എ സ് പാ ർ ല മെ ന്‍റ് ക ലാ പം: ട്രം പി ന്‍റെ വീ ഡി യോ നീ ക്കം ചെ യ്ത് സ  മൂ ഹ മാ ധ്യ മ ങ്ങ ൾ |
ന്യൂ​ഡ​ല്‍​ഹി: എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ന്‍​സി​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം. കൂടാതെ പ്ര​ഫു​ല്‍ പ​ട്ടേ​ലും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കേ​ര​ള​ത്തി​ലെ​ത്തും. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​രു​വ​രും എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ഇ​ട​തു​മു​ന്ന​ണി വി​ടാ​നാ​ണ് എ​ന്‍​സി​പി നീ​ക്കം. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തോ​ട് ശ​ശീ​ന്ദ്ര​ന്‍ പ​ക്ഷ​ത്തി​ന് എ​തി​ര്‍​പ്പാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ശ​ര​ദ് പ​വാ​റി​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ശ​ര​ദ് പ​വാ​റി​നെ കാ​ണാ​ന്‍ മാ​ണി സി. ​കാ​പ്പ​നും പീ​താം​ബ​ര​ന്‍ മാ​സ്റ്റ​റും ബു​ധ​നാ​ഴ്ച മും​ബൈ​യി​ല്‍ എ​ത്തി​യി​രു​ന്നു.

Related Articles

Back to top button