KeralaKozhikodeLatest

രാജസ്ഥാന്‍ ഗ്രാമീണമേളയ്ക്ക് കോഴിക്കോട് തുടക്കം

“Manju”

കോഴിക്കോട് : രാജസ്ഥാന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ രാജസ്ഥാന്‍ ഗ്രാമീണമേളയ്ക്ക് ബാങ്ക് റോഡിലുള്ള സി.എസ്.ഐ. ഹാളില്‍ തുടക്കമിട്ടു . പ്രഷ്യസ് ആന്‍ഡ് സെമി പ്രഷ്യസ് ജംസ്, സ്റ്റോണ്‍ ജൂവലറികള്‍ മേളയിലെ മുഖ്യ ആകര്‍ഷണമാണ്.രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരും നെയ്ത്തുകാരും നിര്‍മിച്ച വസ്ത്രങ്ങളും ഉത്പന്നങ്ങളും വില്‍പ്പനക്കുണ്ട് .എണ്‍പതിലധികം സ്റ്റാളുകളിലായി മേള പ്രദര്‍ശനത്തിലുണ്ട്. എക്‌സിബിഷന്‍ 18 -ന് സമാപിക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്ബതുവരെയാണ് പ്രദര്‍ശനം.

Related Articles

Back to top button