IndiaKeralaLatest

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ട്​ ഘട്ടമായി തുറക്കാന്‍ ടൂ​റി​സം ഡ​യ​റ​ക്​​ട​ര്‍​ സ​ര്‍​ക്കാ​റി​ന്​ ശുപാ​ര്‍​ശ​ സ​മ​ര്‍​പ്പി​ച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

കൊ​ച്ചി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ര​ണ്ട്​ ഘ​ട്ട​മാ​യി തു​റ​ക്കാ​ന്‍ ടൂ​റി​സം ഡ​യ​റ​ക്​​ട​ര്‍​ സ​ര്‍​ക്കാ​റി​ന്​ ശു​പാ​ര്‍​ശ​ സ​മ​ര്‍​പ്പി​ച്ചു. ഇ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ന്​ മുന്നോ​ടി​യാ​യ ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
കോ​വി​ഡ്​ വ്യാ​പ​ന​ത്തോ​ടെ സ്​​തം​ഭി​ച്ച ടൂ​റി​സം മേ​ഖ​ല​യി​ല്‍ ഇ​തു​വ​രെ കാ​ല്‍ ല​ക്ഷം കോ​ടി​യു​ടെ ന​ഷ്​​ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​നി​ടെ ചി​ല ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട ചെ​റി​യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഒ​ക്​​ടോ​ബ​റി​ല്‍ തു​റ​ക്കാ​ന്‍ ആ​ദ്യം സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ്​ സാ​ഹ​ച​ര്യം മോ​ശ​മാ​യ​തി​നാ​ല്‍ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ന​വം​ബ​റി​ല്‍ തു​റ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.
കോ​വി​ഡാ​ന​ന്ത​രം കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ 14.21 കോ​ടി​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ്​ രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്​ശുപാ​ര്‍​ശ​ക​ളി​ന്‍​മേ​ല്‍ സ​ര്‍​ക്കാ​റാ​ണ്​ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും തു​റ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ച്ച്‌​ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും വി​ധം എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കു​മെ​ന്നും ടൂ​റി​സം ഡ​യ​റ​ക്​​ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍ പ​റ​ഞ്ഞു

Related Articles

Back to top button