KeralaLatest

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

“Manju”

സ്‌പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് ഈ സമ്മേളനത്തിൽ  ചർച്ചയ്‌ക്കെടുക്കും; നിയമസഭ യുക്തമായ തീരുമാനമെടുക്കുമെന്ന് പി ...

ശ്രീജ.എസ്

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് പ്രാഥമിക വിവരം. അസി.സോളിസിറ്റര്‍ ജനറലിനോട് ഇത് സംബന്ധിച്ച്‌ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. ഇത് സോളിസിറ്റര്‍ ജനറല്‍ തന്നെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ക്ക് ഇമെയില്‍ ചെയ്തുവെന്നാണ് വിവരം. ​ കേസില്‍ നിയമസഭാ സ്പീക്കര് പി. ശ്രീരാമകൃഷ്​ണന്റെ അസി. പ്രൈവറ്റ്​ സെക്രട്ടറി കെ. അയ്യപ്പനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

Related Articles

Back to top button