InternationalLatest

ഐ​എ​സ്‌എ​ല്ലില്‍ ഈ​സ്റ്റ് ബം​ഗാ​ളിന് തകര്‍പ്പന്‍ ജ​യം

“Manju”

ഐ എ സ്എൽ : ഈ സ്റ്റ് ബം ഗാ ളിന് അട്ടിമറി ജയം

ശ്രീജ.എസ്

മ​ഡ്ഗാ​വ്: ഐ​എ​സ്‌എ​ല്ലില്‍ ഈ​സ്റ്റ് ബം​ഗാ​ളിന് തകര്‍പ്പന്‍ ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഈ​സ്റ്റ് ബം​ഗാ​ള്‍ സു​നി​ല്‍ ഛേത്രി​യെ​യും സം​ഘ​ത്തെ​യും കീ​ഴ​ട​ക്കി​യ​ത്. ഇ​രു​പ​താം മി​നി​റ്റി​ല്‍ സ്റ്റീ​ന്‍​മാ​ന്‍ നേടിയ ഗോളായിരുന്നു ഈ​സ്റ്റ് ബം​ഗാ​ളി​നെ വിജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചത്. കൊ​ല്‍​ക്ക​ത്ത​ന്‍ ക്ല​ബ്ബിന്റെ ര​ണ്ടാം ജ​യ​മാ​ണി​ത്.

ഈ ​സീ​സ​ണി​ല്‍ ഐ​എ​സ്‌എ​ല്ലിലേ​ക്ക് എ​ത്തി​യ ഐ ​ലീ​ഗ് മു​ന്‍ ചാമ്പ്യന്മാ​രാ​യ ഈ​സ്റ്റ് ബം​ഗാ​ള്‍, ആ​ദ്യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ല് തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യു​മാ​യിരുന്നു . അതെ സമയം അ​വ​സാ​നം ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ട് ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും സ്വ​ന്ത​മാ​ക്കി. 10 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 10 പോ​യി​ന്‍റു​മാ​യി ഒ​ന്‍പതാ​മ​താ​ണ് ഈ​സ്റ്റ് ബം​ഗാ​ള്‍.

Related Articles

Back to top button