LatestThiruvananthapuram

നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം : നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്‌ N L C സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു തിരുവനന്തപുരതു ജില്ലാ തല ഉദ്‌ഘാടനം N C P സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കടകംപള്ളി സുകു സ്വ വസതിയിൽ നിർവഹിക്കുന്നു N L C ജില്ലാ പ്രസിഡന്റ്‌ ചുമതയുള്ള ശ്രീ കാരയ്ക്കാമണ്ഡപം രവി N L C സംസ്ഥാന നിർവ്വാഹക സമിതി അംഗം ഇടക്കുന്നിൽ മുരളി N L C മുൻ ജില്ലാ പ്രസിഡന്റ്‌ ശ്രീ നെടുമങ്ങാട്‌ കൃഷ്ണൻ നായർ എന്നിവർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ദീപം തെളിയിച്ചു പ്രതിഷേധ സമരത്തിൽ പങ്കാളികളായി

Related Articles

Back to top button