IndiaLatestUncategorized

ഒ​രു​മ, ക​രു​ത​ല്‍, വി​ക​സ​നം..! തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​വു​മാ​യി യു​ഡി​എ​ഫ്

“Manju”

 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ്ര​ക​ട​ന വാ​ഗ്ദാ​നം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. യുഡിഎഫിന്റേത് ജനകീയപ്രകടന പത്രികയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുന്‍ഗണനയെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

സൗജന്യചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടു വരും. [email protected] എന്ന വിലാസത്തില്‍ നേരിട്ട് നിര്‍ദേശങ്ങള്‍ അയക്കാം. ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് ഹസന്‍ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അ​തേ​സ​മ​യം, വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ര്‍​ശ​നം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ജ​യ​ത്തോ​ടെ അ​ഴി​മ​തി ഒ​ഴു​കി​പ്പോ​യെ​ന്ന ധാ​ര​ണ വേ​ണ്ട. ജ​നം എ​ല്ലാം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Back to top button