KeralaLatestThiruvananthapuram

ശ്രീറാം വെങ്കിട്ടരാമന്‍ കോവിഡ് ഡാറ്റാ മാനേജ്മെന്‍റ് നോഡല്‍ ഓഫീസര്‍

“Manju”

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ പുതിയ ചുമതല നല്‍കി. കോവിഡ് ഡാറ്റാ മാനേജ്മെന്‍റ് നോഡല്‍ ഓഫീസറായാണ് നിയമനം. നിലവില്‍ ആരോഗ്യവകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
മൂന്നാം തരംഗത്തിന് മുന്നോടിയായ ഡാറ്റാ മാനേജ്മെന്‍റ് സംവിധാനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായ നോഡല്‍ ഓഫീസറായാണ് ചുമതല നല്‍കിയിരിക്കുന്ത്.  സി.എഫ്.എല്‍.ടി.സികള്‍ മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുമായും ഓക്സിജന്‍, രോഗികളുടെ എണ്ണം, ഒഴിവുള്ള കിടക്കകള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് ഇപ്പോള്‍ ഒരുക്കുന്നത്.

Related Articles

Back to top button