Uncategorized

കർഷക പ്രതിഷേധ കൂട്ടായ്മയും മനുഷ്യചങ്ങലയും

“Manju”

ജ്യോതിനാഥ് കെ പി
നെടുമങ്ങാട്: ദൽഹിയിലെ കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കിസാൻ സംഘർഷ് കോ-ഓർഡിനേറ്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് മനുഷ്യചങ്ങലയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മയിൽ പി.ജി.പ്രേമചന്ദ്രൻ അത്യക്ഷനായി.അഡ്വ: ആർ.ജയദേവൻ ഉത്ഘാടനം ചെയ്തു ആർ.മധു സ്വാഗതം പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജാ ,അയിരൂപ്പാറ രാമചന്ദ്രൻ ,മനൂർക്കോണം രാജേന്ദ്രൻ, പി.ഹരികേശൻ, എസ്.എസ്.ബിജു ,.പി.കെ.ശ്യാം ,ടി.ആർ.സുരേഷ്, കെ.റഹിം, മൂഴി രാജേഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button