KeralaLatest

വെല്‍ഫയറില്‍ ബ്രഹ്മചാരിമാര്‍ക്ക് സ്വീകരണം നല്‍കി.

“Manju”

പോത്തൻകോട് : ആശ്രമം വെല്‍ഫയര്‍ ഡിവിഷനില്‍ പുതുതായി ചുമതലയിലെത്തിയ ബ്രഹ്മചാരിമാര്‍ക്ക് ഇന്ന് (20-10-2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക്) സ്വാഗതമേകി. ബ്രഹ്മചാരിമാരായ അജിത് കുമാര്‍ കെ.എസ്. , ഗുരുദാസ് ആര്‍, വിവേക് വി, ബ്രഹ്മചാരിണി ആനന്ദവല്ലി ബി.എം. എന്നിവര്‍ക്കാണ് വെല്‍ഫയര്‍ ഡിവിഷനില്‍ ചുമതലയുള്ളത്. ചടങ്ങില്‍ മാതൃമണ്ഡലം ഇൻചാര്‍ജ് സ്വാമി ഭാനുപ്രകാശ ജ്ഞാനതപസ്വി, മാതൃമണ്ഡലം ഇൻചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, സ്വാമി പ്രകാശ രൂപ ജ്ഞാനതപസ്വി, ഹെല്‍ത്ത് & ഫാമിലി വെല്‍ഫയര്‍ ഡിവിഷൻ അഡ്വൈസര്‍ ഡോ. ഉഷാകുമാരി ബി, ഡോ.അഖില, ഡോ.വന്ദന, വെല്‍ഫയര്‍ ഡിവിഷൻ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button