KeralaLatest

കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്

“Manju”

ബിന്ദു സുനില്‍

കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 590
കാസർഗോഡ് 276
മലപ്പുറം 249
കോഴിക്കോട് 244
കണ്ണൂർ 222
എറണാകുളം 186
കൊല്ലം 170
തൃശൂർ 169
പത്തനംതിട്ട 148
ആലപ്പുഴ 131
കോട്ടയം 119
പാലക്കാട്‌ 100
ഇടുക്കി 31
വയനാട് 20
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 2433 പേർക്ക്. ഇന്ന് 2111 പേർ രോഗമുക്തി നേടി.

Related Articles

Back to top button