KeralaLatestPalakkad

കെ വി വിജയദാസ് എം എൽ എ അന്തരിച്ചു.

“Manju”

ജ്യോതിനാഥ് കെ പി

പാലക്കാട് : കെ വി വിജയദാസ് എം എൽ എ അന്തരിച്ചു. കോങ്ങാട് എം എൽ എ ആയിരുന്നു. അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. 61 വയസ്സായിരുന്നു.

Related Articles

Back to top button