KeralaLatest

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പരിശോധന കര്‍ശനമാക്കി

“Manju”

ഓപ്പറേഷൻ സ്‌ക്രീൻ' പരിശോധന കർശനമാക്കി

ശ്രീജ.എസ്

തിരുവനന്തപുരം : വാഹനങ്ങളില്‍ കൂളിങ് സ്റ്റിക്കറും കര്‍ട്ടനുകളും ഉപയോഗിക്കുന്നതു തടയാനായി മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍പരിശോധന ജില്ലയിലെങ്ങും കര്‍ശനമാക്കി.

സ്വകാര്യവാഹനങ്ങള്‍ക്കു പുറമേ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വി..പി. വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. ജലവിഭവ വകുപ്പിന്റെ കാറും സെക്രട്ടേറിയറ്റിലെ വാഹനങ്ങളും ഉള്‍പ്പെടെയാണ് തിങ്കളാഴ്ച നിയമലംഘനത്തിനു പിടിയിലായത്.

Related Articles

Back to top button