InternationalLatest

 ഇന്നു മുതല്‍ യുഎഇയിലേക്ക് പ്രവേശന അനുമതി

“Manju”

അബുദാബി: യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് ഇന്നു മുതല്‍ പ്രവേശന അനുമതി. ഇതിന് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധമാണ്. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ അനുമതിയാണ് വേണ്ടത്. മറ്റ് യുഎഇ എമിറേറ്റിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയും നിര്‍ബന്ധമാണ്. അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂവെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Related Articles

Back to top button