KeralaLatest

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വേ​ണാ​ട് എ​ക്സ്പ്ര​സി​ന്റെ എ​ന്‍ജിന്‍ വേ​ര്‍​പെ​ട്ടു

“Manju”

ഓ ടി ക്കൊ ണ്ടി രി ക്കെ വേ ണാ ട് എ ക്സ്പ്ര സി ന്‍റെ എ ൻജിൻ വേ ർ പെ ട്ടു |

ശ്രീജ.എസ്

കൊ​ച്ചി: വേ​ണാ​ട് എ​ക്സ്പ്ര​സി​ന്റെ എ​ന്‍ജിന്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വേ​ര്‍​പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഷൊ​ര്‍​ണൂ​രി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വേ​ഗം കു​റ​വാ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. എ​ന്‍ജിനും ബോ​ഗി​യും ത​മ്മി​ല്‍ വീ​ണ്ടും ഘ​ടി​പ്പി​ച്ച​തി​ന് ശേ​ഷം ട്രെ​യി​ന്‍ വീ​ണ്ടും യാ​ത്ര തു​ട​ര്‍​ന്നു. അ​പ​ക‌​ട​ത്തെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ 45 മി​നി​ട്ടോ​ളം വൈ​കി.

Related Articles

Back to top button