KeralaLatestThiruvananthapuram

സ്വര്‍ണവിലയില്‍ ഇടിവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം പവന്‌ 240 രൂപയാണ് കുറവുണ്ടായത്. പവന് 36600 രൂപയും, ഗ്രാമിന് 4575 രൂപയുമാണ് ഇന്നത്തെ വില.കഴിഞ്ഞദിവസം പവന് 36840 രൂപയായിരുന്നു. ദേശീയ വിപണിയിലും സ്വര്‍ണ വിലയില്‍ കുറവ് വന്നിട്ടുണ്ട്. കമ്മോഡിറ്റി വിപണിയായ എം.സി.എക്.സില്‍ 10 കാരറ്റിന്റെ, 24 ഗ്രാം സ്വര്‍ണവില 0.06% താഴ്ന്ന് 48845 രൂപയായി.

Related Articles

Back to top button