KeralaLatestThiruvananthapuram
ഗവൺമെന്റ് യുപി സ്കൂളിന് പുതിയ കെട്ടിടം
വെഞ്ഞാറമൂട്. വെഞ്ഞാറമൂട് ഗവൺമെന്റ് യുപി സ്കൂളിലെ പുതിയ കെട്ടിടം പണിയുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും മൂന്നു കോടി 10 ലക്ഷം രൂപ അനുവദിച്ചതായി ഡി. കെ. മുരളി എം എൽ എ അറിയിച്ചു. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.