KeralaLatest

സിന്തൈറ്റ് ചെയര്‍മാന്‍ സി.വി ജേക്കബ് അന്തരിച്ചു

“Manju”

സിന്തൈറ്റ് ചെയർമാൻ സി.വി.ജേക്കബ് അന്തരിച്ചു | cv jacob | Synthite  Industries chairman | Manorama Online

ശ്രീജ.എസ്

കൊച്ചി: പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി.വി ജേക്കബ് (87) അന്തരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറാണ്. നേരത്തെ സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോലഞ്ചേരി മെഡിക്കല്‍ കോളജ് സ്പെഷല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി 1976-77 മുതല്‍ നിരവധി തവണ രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു. ഒട്ടേറെ മറ്റു പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

 

Related Articles

Back to top button